നഗരങ്ങളിൽ അടച്ചുറപ്പുള്ള മുറികളിൽ സ്വാർത്ഥമായി ജീവിക്കുമ്പോൾ നമ്മെ മാത്രമേ നാം അറിയുന്നുള്ളൂ..!അതിനേക്കാൾ എത്രയോ മധുരമുള്ള അനുഭൂതിയാണ് ഗ്രാമങ്ങൾക്ക് നൽകാൻ ഉള്ളത്!ഗ്രാമം അത് മറ്റൊരു ലോകമാണ്!പൊതുവിദ്യാലയ്ങ്ങളും വായനശാലയും ചെറിയ റോഡുകളും നിശബ്ദതയും മനുഷ്യനെ മനുഷ്യനാക്കുന്ന സംസാരങ്ങളും, കുളക്കടവുകളും ആരാധനാലയങ്ങളും ഇടവഴികളും പരൽമീനുകളെ ചൂണ്ടയിട്ട് പിടിച്ച തോടുകളും പച്ചപ്പാർന്ന പാടങ്ങളും ,മണ്ണിന്റെ മനമറിഞ്ഞ മനുഷ്യരും..!ഇതല്ലേ സമാധാനത്തിന്റെ മണ്ണ്!
No comments:
Post a Comment